Sourav Ganguly Pens Emotional Tribute For Diego Maradona | Oneindia Malayalam
2020-11-26 97
My Hero Is No More- Sourav Ganguly Pens Emotional Tribute For Diego Maradona ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവാര്‍ത്ത കേട്ട് വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകം. ഫുട്‌ബോള്‍ കളത്തിലെ ഇന്ദ്രജാലക്കാരന്റെ ഇതിഹാസ നേട്ടങ്ങള്‍ ഇനി ഓര്‍മകളില്‍ ജ്വലിക്കും.